യുഎഇയിലെ 5 ബാങ്കുകൾക്കും 2 ഇൻഷുറൻസ് കമ്പനികൾക്കും 2.62 മില്യൺ ദിർഹം പിഴ ചുമത്തി
ദുബായ് :യുഎഇയിൽ പ്രവർത്തിക്കുന്ന അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും നികുതി നിയമങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്തിയതായി യുഎഇ സെൻട്രൽ ബാങ്ക് (CBUAE)പ്രഖ്യാപിച്ചു. കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ്...