യു എ ഇയിൽ മോശം ടയറുകൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും വാഹനം പിടിച്ചെടുക്കലുംനേരിടേണ്ടിവരുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പുനൽകി.കടുത്ത ചൂടിൽ ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ്കാലഹരണപ്പെട്ട ടയറുകൾ ഉപയോഗിക്കരുതെന്ന് നിർദേശിക്കുന്നത്.ഗുണനിലവാരമുള്