റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ ജൂൺ 26 ന് ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന്ഭാരവാഹികൾ അറിയിച്ചു. പവർ ഓഫ് അറ്റോർണി, ലൈഫ് സർട്ടിഫിക്കറ്റ്, അഫിഡവിറ്റ്, മറ്റ് വിവിധ തര അറ്റസ്റ്റേഷനുകൾ പാസ്പ്പോർട്ട്സംബന്ധമായ സർവ്വീസുകൾ തുടങ്ങി ഇന്ത്യൻ കോൺസുലേറ്റ് സംബന്ധമായ സേവനങ്ങൾക്ക് അവസരം പ്രയോജനപ്പെടുത്താം,കടുതൽ വിവരങ്ങൾക്ക് ഓഫീസ് 07 2282448,മോഹൻപങ്കത്ത് 0557598101 എന്ന നമ്പറിൽ ബന്ധെപ്പെടാം