ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 7.37 മില്യൺ പിന്നിട്ടു. ഈ വെള്ളിയാഴ്ച മാത്രം 63371 കേസുകൾ റിപ്പോർട്ട് ചെയ്തുയെന്നു, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
കോവിഡ് മൂലമുള്ള മരണ നിരക്ക് 161 ൽ നിന്നും 895ലേക്ക് ഉയർന്നു.
കഴിഞ്ഞ ഞാറായിച്ചയോടെയാണ് ഇന്ത്യയിൽ 7 മില്യണ്ണിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ലോകത്തിലെ തന്നെ രണ്ടാം സ്ഥാനമാണ്. തൊട്ടു പിറകിലുള്ള അമേരിക്കയിൽ 8 മില്യൺ കോവിഡ് കേസുകളാണ് ഉള്ളത്. ഇന്ത്യയിൽ 13 ദിവസംകൊണ്ട് ഒരു മില്യൺ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയുന്നുയെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.