യുഎഇ: സമൂഹമാധ്യമ കമ്പനി ഉടമയായ മാർക്ക് സക്കർബർഗിന് 6 ബില്യൺ ഡോളർ (Dh22 ബില്യൺ ) നഷ്ടം രേഖപെടുത്തി. ഫെയ് സ്ബുക്കിനും മറ്റു സഹ സമൂഹമാധ്യമങ്ങൾക്കും ഇന്നലെ നേരിട്ട തടസ്സമാണ് സാമ്പത്തിക നഷ്ടത്തിന് കാരണം. ലോക ധനികരുടെ പട്ടികയിൽ അദ്ദേഹം പുറകോട്ട് പോയി.
സക്കർബർഗിന്റെ ഓഹരി ഒരു ദിവസം കൊണ്ട് 4.9% ഇടിഞ്ഞു. ബ്ലു ബർഗ് ഇന്ടെക്സ് ൽ ഇതോടെ സക്കർ ബർഗ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം ഫേസ്ബുക്കും മറ്റു സമൂഹമാധ്യമങ്ങളും നേരിട്ട തടസ്സം വെറും സാങ്കേതിക തകരാർ മാത്രമല്ലെന്നും ഇതിൽ രാഷ്ട്രീയ ധൃവീകരണം നടന്നതായി ഉന്നതവരുത്തങ്ങൾ അറിയിച്ചു.