• About us
  • Contact us
  • English
metro mag 7
  • Home
  • Latest News
    • All
    • India
    • UAE
    • World
    ദുബായ് വിമാനത്താവളത്തിൽ 16 മാസത്തിനിടെ 86  ദശലക്ഷത്തിലധികം യാത്രക്കാർ  പരാതികളില്ലാതെ കടന്നുപോയി

    യാത്രയുടെ കൂട്ടാളികൾ: വിരമിച്ച 50 ജീവനക്കാരെ ദുബായ് ഇമിഗ്രേഷൻ ആദരിച്ചു

    സേവ് ടു സസ്റ്റേൻ :  പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു

    ദുബായിൽ 89 പ്രധാനപ്പെട്ട ഇടങ്ങളിൽ റോഡ് മാർക്കിംഗുകൾ പുതുക്കുന്നു: ആർടിഎയുടെ 2025 ലെ റോഡ് സുരക്ഷാ  പദ്ധതിയുടെ ഭാഗമായി

    യുഎഇ – പാകിസ്ഥാൻ വിമാന സർവീസുകൾ മെയ് 10 വരെ നിർത്തിവെച്ച് എമിറേറ്റ്സ്

    ദുബായിലെ പുതിയ വിമാനത്താവളം അൽ മക്തൂം ഇന്റർനാഷണലിന്റെ ആദ്യ ഘട്ടം 2032 ഓടെ തയ്യാറാകും

    Trending Tags

    • Trump Inauguration
    • United Stated
    • White House
    • Market Stories
    • Election Results
  • Pravasi
    • All
    • articles
    • Interviews
    ഇന്ത്യ-പാക് സംഘർഷങ്ങൾ: സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രവാസികളും

    സൗജന്യ ടിക്കറ്റുകൾ നൽകി ആറാം സീസൺ  അവസാനിപ്പിക്കാൻ ഒരുങ്ങി  ദുബൈ സഫാരി പാർക്ക്

    മലബാർ പ്രവാസി-പായസ മത്സരം

    മലബാർ പ്രവാസി-പായസ മത്സരം

    യുഎഇയിൽ ഇന്നും പൊടിക്കാറ്റ് മുന്നറിയിപ്പ് : കടൽക്ഷോഭത്തിനും സാധ്യത

    അഭിനയമോഹി’കൾക്ക് ശിൽപശാലയുമായി സംവിധായകൻ പത്മകുമാറും  സംഘവും ദുബായിൽ

    നിയന്ത്രിത മരുന്നുകൾ കടത്തി: ഏഷ്യൻ സ്വദേശിക്ക് രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും

    • Game of Thrones
  • Business
  • Food
  • Video
  • Travel
  • Health
No Result
View All Result

English
Home kerala

ആലപ്പുഴയിൽ അംഗവൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവം; കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം നടത്തും

WEB DESK by WEB DESK
February 7, 2025
in kerala
0
ആലപ്പുഴയിൽ അംഗവൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവം; കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം നടത്തും
315
SHARES
874
VIEWS
Share on FacebookShare on TwitterShare on TelegramEmail

ആലപ്പുഴയിൽ അംഗവൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം നടത്തും. ആലപ്പുഴ എംപി കെസി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് നടത്തി അന്വേഷണത്തിൽ രണ്ട് ഡോക്ടർമാർക്ക് താക്കീത് നൽകിയിരുന്നു.ആശുപത്രികൾക്കായി വിവിധ പദ്ധതികൾ വഴി കൃത്യമായ തുക നീക്കിവച്ചിട്ടും പൊതുജനങ്ങൾക്ക് ഗുണം ലഭിക്കുന്നില്ല. ചികിത്സ ഉറപ്പാക്കാത്തതിന് പിന്നിൽ സ്വകാര്യ സ്കാനിങ് സെന്ററുകളും സർക്കാർ ഡോക്ടറാമാരും അടങ്ങുന്ന ലോബി പ്രവൃത്തിക്കുന്നുണ്ടെന്നും പാര്ലമെന്റിൽ കെസി വേണുഗോപാൽ എംപി പറഞ്ഞു. സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്നും കേസിന്റെ വിവരങ്ങൾ കൈമാറാനും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ പറഞ്ഞു. നിലവിൽ കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ കഴിയുകയാണ്.നവംബർ എട്ടിനാണ് ആലപ്പുഴ ആലപ്പുഴ സക്കറിയ ബസാർ സ്വദേശികളായ അനീഷ് സുറുമി ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗർഭകാലത്തെ സ്‌കാനിങ്ങിൽ ഡോക്ടർമാർക്ക് കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് വലിയ രീതിയിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.പരാതിയിൽ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റുമാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Previous Post

Krvip 카지노 온라인 한국에서 제공하는 최고의 보너스와 프로모션으로 특별한 혜택을 누리세요

Next Post

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്

WEB DESK

WEB DESK

Related Posts

എയര്‍ കേരള –  കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​
Dubai

April 8, 2025
‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ തൃശൂരിലും പ്രദർശിപ്പിക്കുന്നു.
kerala

April 7, 2025
ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക് ‘വിൻസ്‌മേര’. റീട്ടെയിൽ മേഖലയിൽ 2000 കോടി രൂപയുടെ നിക്ഷേപം ,:2500 ഓളം തൊഴിലവസരങ്ങൾ
Business

March 28, 2025
സ്റ്റാർ സിംഗർ സീസൺ 10 ഒരു ഗ്രാൻഡ് മെഗാ ലോഞ്ചിനായി ഒരുങ്ങുന്നു: മഞ്ജു വാര്യർ, ഭാവന, കൂടാതെ  മലയാളം സംഗീതലോകത്തിലെ അതികായരും ഉദ്‌ഘാടനവേദിയിലെത്തുന്നു

ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തി വീട്ടിലേക്ക് പോകവേ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശിനി ഡോക്ടർക്ക് ദാരുണാന്ത്യം

March 24, 2025
കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

March 23, 2025
Next Post
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

No Result
View All Result

Recent Posts

  • 한국 온라인 카지노 추천 안전한 플랫폼 목록과 신뢰할 수 있는 사이트 선택 가이드
  • Mostbet Türkiye Casino Güvenilir Oyunlar ve Büyük Kazanç Fırsatları Sunar
  • Deneme Bonusu Veren Casino Siteler – Bonus Veren Siteler 2025
  • Riobet букмекерская контора и казино обзор и возможности
  • Meilleur Casino en ligne fiable – Avis 2025 & Tests Joueurs

Recent Comments

  • WEB DESK on ഷാർജ അന്തരാഷ്ട്ര പുസ്തകമേള 2020 നവമ്പർ 4മുതൽ 11 വരെ ഷാർജ എക്സ്പോ സെന്റെറിൽ വെച്ച് നടക്കും.

Browse by Category

  • ! Без
  • ! Без рубрики
  • 1Win AZ Casino
  • 1Win Brasil
  • 1win Brazil
  • 1win India
  • 1WIN Official In Russia
  • 1win Turkiye
  • 1win uzbekistan
  • 1winRussia
  • 1xbet apk
  • 1xbet Argentina
  • 1xbet Azerbajan
  • 1xbet Azerbaydjan
  • 1xbet Brazil
  • 1xbet giriş
  • 1xbet Kazahstan
  • 32136 15.01.2025
  • 39SIBF2020
  • 42sibf
  • 42th sharjah international book fair
  • 4447
  • Abudhabi
  • Abudhabi Police
  • Aiain
  • Ajman
  • Apps
  • articles
  • AsterHospital
  • AsterMIMS Kannur
  • Azerbajany Mostbet
  • big-bamboo
  • blog
  • Books
  • Business
  • casino
  • casinos
  • Codere Argentina
  • Codere Italy
  • CORONA
  • COVID19
  • Covid19updates uae
  • Dsf2021
  • DsfDubai
  • Dubai
  • Dubai Fitnesschallenge
  • ecospace
  • entertainment
  • expo2020dubai
  • FIDA FATHIMA
  • Food
  • Gadget
  • Gambling
  • games
  • Gcc
  • Gitex2020
  • globalhandwashday
  • GLOBALVILLAGE
  • Gulf
  • Health
  • hotpack
  • Hurricane Shaheen
  • iGaming
  • India
  • Interviews
  • IPL
  • Kannur
  • Kasaragod
  • kerala
  • keralamodel
  • king johnnie
  • ksa
  • kspb2
  • kuwait
  • LeoVegas Finland
  • LeoVegas India
  • LeoVegas Irland
  • Lulu
  • Mobile
  • mohanlal
  • mostbet apk
  • mostbet az 90
  • Mostbet AZ Casino
  • mostbet azerbaijan
  • Mostbet India
  • mostbet kirish
  • mostbet ozbekistonda
  • mostbet royxatga olish
  • Mostbet Russia
  • mostbet tr
  • Mostbet UZ Kirish
  • Mostbet Uzbekistan
  • mydubai
  • neon-seo-academy
  • News
  • organicfarming
  • pagbet brazil
  • pin up casino
  • Pin UP Casino AZ
  • Pin Up Peru
  • pinco
  • PinUp apk
  • PinUP AZ Casino
  • plinko
  • Politics
  • Pravasi
  • qatar
  • RASALKHAIMAH
  • sas
  • Saudi Arabia
  • SBA
  • Science
  • Senior Citizen Day
  • SFC
  • Sharja
  • SHARJAH
  • SIBF2021
  • sibf2023
  • socialmediavire
  • Sportaza
  • sports
  • Startup
  • Technology
  • tokyo
  • Travel
  • UAE
  • Uae Nationalday
  • umrah
  • UN
  • Uncategorized
  • usa
  • Video
  • Vulkan Vegas DE
  • vulkan vegas DE login
  • World
  • zoomacasino
  • Комета Казино

Recent News

한국 온라인 카지노 추천 안전한 플랫폼 목록과 신뢰할 수 있는 사이트 선택 가이드

May 9, 2025

Mostbet Türkiye Casino Güvenilir Oyunlar ve Büyük Kazanç Fırsatları Sunar

May 9, 2025
  • About us
  • Contact us
  • English

© 2020 All rights reserved Metromag 7

No Result
View All Result
  • Home
  • Latest News
    • Politics
    • Science
    • World
  • Pravasi
    • Gulf
  • Business
  • Food
  • Video
  • Travel
  • Health
  • English

© 2020 All rights reserved Metromag 7