യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ചൂടുള്ളതായിരിക്കും എന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (എൻസിഎം) അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥാ പ്രവചനം പൊതുവെ ഭാഗികമായി മേഘാവൃതമായതും പകൽ സമയങ്ങളിൽ മങ്ങിയതുമാണ്.മേഘങ്ങൾ പ്രത്യക്ഷപ്പെടും, പൊടികാറ്റുണ്ടാകുവാൻ സാധ്യതയുണ്ട് .
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ സാദാരണ യായിരിക്കും .