ദുബായ് : ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ പൂർത്തിയായി സന്ദർശകാരെ കാത്തിരിക്കുന്നത് അത്യപൂർവ്വ ദൃശ്യനുഭവമായിരിക്കും.
എമിറേറ്റ്സ് ടവർ ദുബായ് വേൾഡ് സെന്റർ എന്നിവയ്ക്ക് സമീപമായ് തലയർത്തി നില്കുന്ന അറബിക്ക് കാലിഗ്രാഫിയുടെ സൗന്ദര്യം വിളിച്ചോദി നിൽക്കുന്ന മന്ദിരത്തിൽ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള പ്രവേശനത്തിന് വേണ്ടി കാത്തുനിൽക്കുകയാണ് ജനങ്ങൾ എത്രയും പെട്ടന്ന് പ്രവേശനം ഉണ്ടാകുമെന്ന് കരുതുന്നു.
നുപ്പതിനായിരം ചതുരശ്ര മീറ്ററിൽ 77 മീറ്റർ ഉയരത്തിലാണ് 7 നീലകളായ് സൗന്ദര്യ മന്ദിരം ഏറെ ആകർഷിച്ച് ഷെയ്ഖ് സാഹിദ് റോഡിന ഭീമുഖമായ് പ്രഡ മായ് നീർക്കുന്നത്.
സഹിഷ്ണുതയുടേയും സമഭാവനയുടേയും പ്രതീകമായ് സംസ്കാരത്തിന്റെ തുടിപ്പായ് പരമ്പരാഗത – ആധുനിക സമന്വയത്തിന്റെ പ്രതീകമായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ നില്ക്കുന്നത്.
മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന ചടങ്ങിൽ യു എ ഇ വൈസ് പ്രസിഡന്റ്യം ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ദുബായ് കിരീടവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ക്യാബിനറ്റ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി തുടങ്ങിയവരും പങ്കെടുത്തു.