ഷാർജ: ഷാർജയിലെ ആദ്യ ആഡംബര ഗ്ലാബിങ് ടെസ്റ്റിനേഷനായ ദി മൈസ്ക് മൂൺ റിട്രീറ്റ് അതിഥികളെ സ്വാഗതം ചെയ്യുന്നു.
മരുഭൂമി സന്ദർശനം, രാത്രികാലങ്ങളിൽ നക്ഷത്രങ്ങൾക്ക് കീഴിൽ ക്യാമ്പ് ചെയ്യാനും മറ്റും സൗകര്യം ഉണ്ട്. ട്രക്കിങ്, ദൂണ്‍ ബഷിങ് തുടങ്ങിയ ഔട്ട് ഡോർ പരിപാടികളും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 4ബെഡ്റൂം ടെൻറ്റുകൾ, സൗകര്യ കുളം ഉള്ള 2 കിടപ്പുമുറി ടെൻറ്കൾ എന്നിങ്ങനെ മുറികൾ ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ ആകർഷിക്കുന്നതിനായ് ഷാർജയുടെ വിവിധ മേഖലകളിൽ പുതിയ പദ്ധതികളും മറ്റും ഷാർജ ഇൻവെസ്റ്റ്മെന്റ് & ഡെവലപ്പ്മെന്റ് അതോറിറ്റി അറിയിച്ചു.