ലോക ഭക്ഷ്യ ദിനത്തിലേക്കായ് ചില മാതൃകകൾ.. തന്റെ മാനുഷികത കൊണ്ട് ജനതയെ ഊട്ടിയവർ.
"ജീവിതാവസാനം മറ്റുളളവർ നിങ്ങളെ വിലയിരുത്തുന്ന മാനദണ്ഡങ്ങളിൽ ഒന്നാണ്,എത്ര പട്ടിണിപ്പാവങ്ങളുടെ വിശപ്പ് നീ മാറ്റി എന്നത്"..വിശക്കുന്നവരിലേക്ക് തന്റെ കാരുണ്യത്തിന്റെ കൈകൾ നീട്ടിയ അമ്മ.."മദർതെരേസ",അവരുടെ വാക്കുകളാണ് ഇത്...വിശക്കുന്നവന്റെ മുന്നിൽ ഒരു ...
Read more