കോവിഡ് -19: ഇന്ത്യയിൽ വാക്‌സിനേഷൻ ഒരു ബില്ല്യണിലേക്ക്
ഡൽഹി: കൊറോണ വൈറസിനെതിരെയുള്ള കുത്തിവെപ്പിൽ ഇന്ത്യ ഒരു ബില്യൺ ഡോസുകൾ എന്ന നാഴികകല്ലിലേക്ക് എത്തുന്നു വ്യാഴാഴ്ച പുലർച്ചെ മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കും. രാജ്യം ഇതിനോടകം 998.5 ...
Read moreഡൽഹി: കൊറോണ വൈറസിനെതിരെയുള്ള കുത്തിവെപ്പിൽ ഇന്ത്യ ഒരു ബില്യൺ ഡോസുകൾ എന്ന നാഴികകല്ലിലേക്ക് എത്തുന്നു വ്യാഴാഴ്ച പുലർച്ചെ മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കും. രാജ്യം ഇതിനോടകം 998.5 ...
Read moreബഹ്റൈൻ: ബഹ്റിൻന്റെ ബജറ്റ് സന്തുലിതമാക്കാനുള്ള വിവിധ പദ്ധതികൽക്കായുള്ള പിന്തുണ തുടരുമെന്ന് യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നി രാജ്യങ്ങൾ അറിയിച്ചു. 2018 ലെ കടബാധ്യത പരിഹരിക്കുന്നതിനായ് ഈ ...
Read moreഅബുദാബി: യു.എ.ഇ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളിൽ ...
Read moreയുഎഇ: ബഹിരാകാശ പര്യവേക്ഷണ രംഗത്തെ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയ്ക്കും സാധ്യതകളെന്ന് യു.എ.ഇ. നൂതന സാങ്കേതിക വകുപ്പ് മന്ത്രിയും സ്പേസ് ഏജൻസി ചെയർവുമണുമായ സാറ അൽ അമീരി. ബഹിരാകാശ പര്യവേക്ഷണ ...
Read moreഷാർജ: 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നരക്കോടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റഖാദ് അൽ അമീരി പറഞ്ഞു. 1576 പ്രസാധക കമ്പനികൾ ...
Read moreദുബായ്: എക്സ്പോ 2020 ദുബായിൽ ഉപയോഗിക്കാവുന്നതരത്തിലുള്ള ഒരു പയനിയർ എപ്പിടമോളജിക്കൽ മോഡലിംഗ് ടൂളിന്റെ വിവരങ്ങൾ അബുദാബി ആരോഗ്യവകുപ്പ് പുറത്തു വിട്ടു. എക്സ്പോ 2020 മോഡൽ എന്നറിയപ്പെടുന്ന ഈ ടൂൾ ...
Read moreലക്നൗ: ഡെങ്കിപനി ചികിത്സിപ്പിക്കാനായി മരുന്ന് വികസിപ്പിച്ചെടുത്തെന്ന അവകാശവുമായി ലക്നൗ ആസ്ഥാനമായുള്ള സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-CDRI)യിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഇതുമായി ബദ്ധപ്പെട്ട റിപ്പോർട്ടുകൾ ലൈവ് ...
Read moreമഞ്ചെസ്റ്റർ: സുരക്ഷ ഭീഷണിയുടെ നിഴലിലായിരുന്ന ബ്രിട്ടനിലെ മഞ്ചെസ്റ്റർ എയർപോർട്ടിലെ ടെർമിനൽ 2 വീണ്ടും തുറക്കുന്നു. സംശയസ്‌പദമായ രീതിയിൽ ഒരു പാക്കജ് കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രിത ഒഴിപ്പിക്കൽ നടക്കുന്നു ...
Read moreദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.
Read moreയുഎഇ: യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി . വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് അനുസരിച്ച് സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്‌കൂള്‍സ് പദ്ധതിനടപ്പിലാക്കിയതിന് പിന്നാലെയാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ(അഡെക് മുന്നറിയിപ്പ്. പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയിട്ടുണ്ടെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല ഉള്‍പ്പെടെ മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് ഇളവ് നല്‍കുന്ന കളര്‍കോഡ് സംവിധാനം അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ച് വരികയാണ്.
Read more© 2020 All rights reserved Metromag 7