Tag: WORLD

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

യുഎഇ: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ...

Read more

ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു

യുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ ...

Read more

കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും

യുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-ാമത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതി യാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.

Read more

ദീപാവലി ആശംസകളുമായി ആപ്പിൾ സി ഇ ഒ

ന്യൂ ഡെൽഹി: ആപ്പിൾ സിഇഒ ടിം കുക്ക് ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു, ഇത്തവണ വളരെ വ്യത്യസ്തമായി ഡൽഹി യിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ...

Read more

പറക്കുന്ന മ്യൂസിയവുമായി സൗദി അറേബ്യ

സൗദി അറേബ്യ: ലോകത്തിലെ ആദ്യത്തെ "പറക്കുന്ന മ്യൂസിയം" വ്യാഴാഴ്ച ആരംഭിക്കുന്നു. റിയാദിനും പുരാതന നഗരമായ അൽഉലയ്‌ക്കും ഇടയിലുള്ള വിമാന യാത്രയിൽ പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടാൻ ആണ് ശ്രമം. ...

Read more

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അപേക്ഷിക്കാനാവും

യുഎഇ: യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്. ...

Read more

സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

യുഎഇ: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു.സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം ...

Read more

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനെ ഒക്ടോബർ മാസത്തിലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തു

ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനെ ഒക്ടോബർ മാസത്തിലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തു. വ്യോമയാന രഹസ്യാന്വേഷണ സ്ഥാപനമായ OAGയുടെ കണക്കനു സരിച്ചാണ് ദുബായ് എയർപോർട്ട് ഈ ...

Read more

ദില്ലിയില്‍ വെച്ച് അടുത്ത മാസം നടക്കുന്ന ഇന്ത്യ അന്താരാഷ്‍ട്ര വ്യാപാര മേളയില്‍ യുഎഇ പങ്കെടുക്കും

ന്യൂ ഡെൽഹി: ദില്ലിയില്‍ വെച്ച് അടുത്ത മാസം നടക്കുന്ന ഇന്ത്യ അന്താരാഷ്‍ട്ര വ്യാപാര മേളയില്‍ യുഎഇ (UAE) പങ്കെടുക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ...

Read more

കോവിഡ് കാലത്തും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം യു.എ.ഇ. ആയിരുന്നെന്ന് പഠനം

യുഎഇ: കോവിഡ് കാലത്തും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം യു.എ.ഇ. ആയിരുന്നെന്ന് പഠനം. ബ്ലൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് യു.എ.ഇ. മുൻപന്തിയിൽ എത്തിയിരിക്കുന്നത്. മികച്ചരാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. ...

Read more
Page 1 of 8 1 2 8