സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം
യുഎഇ: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു.സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം ...
Read more