യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴ, അതീവ ജാഗ്രതാ നിര്‍ദേശം
യുഎഇയില്‍ ഞായറാഴ്ചവരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇടിയോടുകൂടിയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. ചിലസ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ...
Read more