യു.എ.ഇ.യുടെ 49_മത് ദേശീയ ദിനത്തിൽ ആശംസകളർപ്പിക്കാൻ ഡൂഡിലുമായ് ഗൂഗിൾ.
ലോകജനതയുടെ അറിവെന്ന നിറകുടത്തിന്റെ താക്കോൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഗൂഗിൾ സെർച്ച് എഞ്ചിൻ... യു.എ.ഇ.യുടെ ദേശീയദിനമായ ഡിസംബർ_2 ന് ആശംസകൾ അർപ്പിക്കുകയാണ് ഈ സെർച്ച് എഞ്ചിൻ.... ഗൂഗീൾ ...
Read more