Social icon element need JNews Essential plugin to be activated.

Tag: uae

അടുത്ത വർഷം 2022ഏറ്റവും മികച്ച വർഷമായിരിക്കു മെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

അടുത്ത വർഷം 2022ഏറ്റവും മികച്ച വർഷമായിരിക്കു മെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ വർഷത്തെ ...

Read more

യു എ ഇയിൽ സൈക്കിളുമായി പോകുന്ന വാഹന ങ്ങൾക്ക് പ്രത്യേക നമ്പർപ്ലേറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.

യു എ ഇയിൽ സൈക്കിളുമായി പോകുന്ന വാഹന ങ്ങൾക്ക് പ്രത്യേക നമ്പർപ്ലേറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. വാഹനത്തിന് പിറകിൽ ഘടിപ്പിക്കുന്ന സൈക്കിളുകൾക്ക് മുകളിലായാണ് നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത്. ...

Read more

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്.) ഇരുപത്തേഴാമത് സീസണ് ഇന്ന് തുടക്കം

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്.) ഇരുപത്തേഴാമത് സീസണ് ഇന്ന് തുടക്കം. ഉദ്ഘാടനത്തിന്റെ ഭാഗമായി 15-ന് ഇമറാത്തി ഗായിക ബൾക്കീസ് ഫാതി, ഈജിപ്ഷ്യൻ കലാകാരൻ മുഹമ്മദ് ഹമാക്കി എന്നിവർ ...

Read more

യു.എ.ഇ.പുതുവർഷാഘോഷംഗംഭീരമാക്കാനൊരുങ്ങുന്നു.

യു.എ.ഇ.പുതുവർഷാഘോഷംഗംഭീരമാക്കാനൊരുങ്ങുന്നു. ലോകമഹാമേളയായ എക്സ്‌പോ 2020 ദുബായിൽ തുടരുന്നതു കൊണ്ട് മുൻവർഷങ്ങളെക്കാൾ വ്യത്യസ്തമായിരിക്കും ഈ പുതുവർഷം. ലോകസഞ്ചാരികളെല്ലാം സമ്മേളിക്കുന്ന എക്സ്‌പോ 2020-ൽ തന്നെയായിരിക്കും പുതുവർഷം പുതുമയോടെ അരങ്ങേറുന്നത്. എക്സ്‌പോ ...

Read more

യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി.

യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക ...

Read more

ഇസ്രയേല്‍ പ്രധാന മന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇയിലെത്തി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ഇസ്രയേല്‍ പ്രധാന മന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇയിലെത്തി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ...

Read more

കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു

കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു.പുതിയ കോവിഡ് വകഭേദങ്ങളെ തടയുന്നതിനായി വാക്സിൻ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിക്കണമെന്ന് ...

Read more

ടാക്സി യാത്രകളിൽ കൃത്യമായ ചില്ലറ കൈവശമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി അബുദാബി.

അബുദാബിയിൽ : ടാക്സി യാത്രകളിൽ കൃത്യമായ ചില്ലറ കൈവശമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി അബുദാബി.ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ടാക്സികളിൽ ഉടൻ നിലവിൽവരുമെന്ന് അധികാരികൾ വ്യക്തമാക്കി. ഡിജിറ്റൽ ഇടപാടുസംവിധാന മായ ...

Read more

യു.എ.ഇ.യുടെ ദേശീയദിനാഘോഷത്തിൽ ദുബായ് മറീനയിൽ കണ്ണഞ്ചിപ്പിക്കുന്ന ആവേശക്കാഴ്ചയൊരുങ്ങും.

യു.എ.ഇ.യുടെ ദേശീയദിനാഘോഷത്തിൽ ദുബായ് മറീനയിൽ കണ്ണഞ്ചിപ്പിക്കുന്ന ആവേശക്കാഴ്ചയൊരുങ്ങും. സുവർണജൂബിലി ആഘോഷങ്ങളിലെ മറൈൻ എഡിഷനിൽ ഡിസംബർ ഒന്നിന് മറീനയിൽ നൗകകളുടെ ഘോഷയാത്രയും പതാക ഉയർത്തലും നടക്കും. 50-ാ വാർഷികാഘോഷത്തിന്റെ ഭാഗമായി 50 പതാകകളാണ് ഉയർത്തുക. പതാക ഉയർത്തുന്ന സമയത്ത് മുഴുവൻ നൗകകളും വൃത്താകൃതിയിൽ ഒത്തുചേരും. പതാക ഉയർത്തൽ ചടങ്ങിനും മറ്റ് കായികവിനോദങ്ങൾക്കും കാണികൾക്കും ...

Read more

യു.എ.ഇ.യിലെ താമസക്കാരിൽ 100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു.ഇതോടെ വാക്സിനേഷൻ നിരക്കിൽ 100 ശതമാനം കൈവരിച്ച രാജ്യങ്ങളിൽ യു.എ.ഇ. ലോകത്ത് ഒന്നാമതെത്തി.

യു.എ.ഇ.യിലെ താമസക്കാരിൽ 100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു.ഇതോടെ വാക്സിനേഷൻ നിരക്കിൽ 100 ശതമാനം കൈവരിച്ച രാജ്യങ്ങളിൽ യു.എ.ഇ. ലോകത്ത് ഒന്നാമതെത്തി. കോവിഡ് വാക്സിൻ ആഗോള തലത്തിൽ പുറത്തിറക്കിയപ്പോൾ വിതരണം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. സിനോഫാം വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ യു.എ.ഇ. ആരോഗ്യ മന്ത്രാലയം പങ്കെടുത്തിരുന്നു. ഏകദേശം 31,000 സന്നദ്ധപ്രവർത്തകരാണ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തത്. തുടർന്ന് ഫൈസർ-ബയോഎൻടെക്ക്, സ്പുട്‌നിക് വി, ഓക്സ്‌ഫോർഡ്-ആസ്ട്രസെനെക്ക, മോഡേണ എന്നിവയ്ക്കും UAE അംഗീകാരം നൽകി. 100  .01ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 90.31  ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 17,208 ഡോസ് വാക്സിൻ നൽകി. 2,1835,103 ഡോസ് വാക്സിൻ ഇതുവരെ വിതരണംചെയ്തു.100പേര്ക്ക് 220.77ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില. ഈ വര്‍ഷം അവസാന ത്തോടെ രാജ്യത്ത്  കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തി ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത് .രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകി യിരുന്നു അതേസമയം, യു.എ.ഇ.യിൽ പുതുതായി 60 പേരിൽകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 79 പേർകൂടി രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചു. പുതിയതായി നടത്തിയ 2,84,985 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,41,918 പേർക്ക് യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,36,778 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,146 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 2,994 രോഗികളാണ് ചികിത്സയിലുള്ളത്.

Read more
Page 8 of 80 1 7 8 9 80