ഷാർജ പുസ്തകമേള; മാൻ ബുക്കർ ഇന്റർനാഷ്ണൽ പുരസ്‌ക്കാര ജേതാവായ ജോഖ അൽഹാരിസിയുടെ നോവലിന്റെ മലയാളം പതിപ്പ് ‘മധുര നാരകം’ ജാബിർ അബ്ദുൽ വഹാബ് പ്രകാശനം ചെയ്തു
ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ 2019 ലെ മാൻ ബുക്കർ ഇന്റർനാഷ്ണൽ പുരസ്‌ക്കാര ജേതാവായ ജോഖ അൽഹാരിസിയുടെ നോവലിന്റെ മലയാളം പതിപ്പ് 'മധുര ...
Read more