Social icon element need JNews Essential plugin to be activated.

Tag: uae

വെറും അഞ്ചു മിനുട്ട് നേരം കൊണ്ട് ദുബായ് ഡൗൺ ടൗൺ കൂടുതൽ വർണ്ണശോഭയാക്കി മാറ്റാനൊരുങ്ങി ബുർജ് ഖലീഫ.

  ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ അംബരചുംബിയായ ബുർജ് ഖലീഫ പിറവിയെടുത്ത് 11 വർഷം തികയുകയാണ്. 10 ഓളം വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ ഈ കെട്ടിടം ...

Read more

ട്രാഫിക് പിഴകളെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് യു.എ.ഇ.യിലെ എമിറേറ്റുകൾ..

  യു.എ.ഇ. 49ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ നടപ്പാക്കിയ ട്രാഫിക് പിഴ ഇളവുകളുടെ കാലാവധിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുമായി ആഭ്യന്തര മന്ത്രാലയങ്ങൾ. ചില എമിറേറ്റുകളിൽ ഇതിനോടകം കാലാവധി കഴിഞ്ഞിരിക്കുന്നു. ...

Read more

എമിറേറ്റിലേക്കുള്ള പ്രവേശനത്തിന് “ഗ്രീൻ സിഗ്നൽ” നൽകി അബുദാബിയുടെ ഗ്രീൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.17 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റൈൻ ആവശ്യമില്ല.

അബുദാബി: ക്വാറന്റൈൻ പോലും ആവശ്യമില്ലാതെ യാത്രയ്ക്ക് അനുമതിയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടിക "ഗ്രീൻ ലിസ്റ്റ്" തയ്യാറാക്കി അബുദാബി. 2020 ഡിസംബറിൽ ആണ് ഗ്രീൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. ഖത്തറുമായുള്ള ...

Read more

മരുഭൂമിയിൽ ഇനി ഐസ് വെള്ളത്തിന്റെ നാളുകൾ.. താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

യു.എ.ഇ: കിഴക്ക്, വടക്കുകിഴക്ക് നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് രാജ്യത്തിന്റെ അടുത്ത് എത്തിയതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും താപനില കുറഞ്ഞ് കുറഞ്ഞ് വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ...

Read more

ഡെലിവറി ജോബ് ഇനി നിസ്സാരമല്ല, പുത്തൻ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആർടിഎ

.. ദുബായ് : ഡെലിവറി സേവനങ്ങളുടെ മികവിനായി പുതിയ മാർഗ്ഗനിർദേങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മോട്ടോർസൈക്കിൾ ലൈസൻസ് നേടിയ ഡെലിവറി ബോയ്സ് ആർടിഎ നിർദേശിക്കുന്ന ...

Read more

എല്ലാവർക്കും വാക്സിൻ_ ഫൈസർ കോവിഡ് വാക്സിൻ സൗജന്യ വിതരണത്തിനായി ഏഴാമത്തെ ആരോഗ്യ കേന്ദ്രം സജ്ജമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി…

ദുബായ്: ദുബായിൽ ആരംഭിച്ച സൗജന്യ കോവിഡ് വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ നൽകാനായി ഒരു ആരോഗ്യ കേന്ദ്രം കൂടി സജ്ജമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. വാക്സിൻ വിതരണത്തിനുള്ള ...

Read more

“ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ സുരക്ഷ” പുത്തൻ ഇലക്ട്രിക് ക്യാമ്പയിനുമായി ഷാർജ ട്രാഫിക് പോലീസ് ആന്റ് പാട്രോൾസ് ഡിപ്പാർട്ട്മെന്റ്.

ഷാർജ: വാഹനമോടിക്കുന്നവർക്ക് അവരുടെ സുരക്ഷ ക്കായ് ഗതാഗത നിയമങ്ങളുടെ ഓർമ്മപ്പെടുത്തലുകളുമായി ഇലക്ട്രിക് ക്യാമ്പയിനുമായി ഷാർജ ട്രാഫിക് പോലീസ് ആന്റ് പാട്രോൾസ് ഡിപ്പാർട്ട്മെന്റ്. "ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ സുരക്ഷ"എന്ന ...

Read more

പുതുവർഷത്തെ വാക്സിൻ മഴയാൽ ആരോഗ്യ പൂർണ്ണമാക്കാനൊരുങ്ങി യു.എ.ഇ. ഗവൺമെന്റ്..

  കോവിഡ്_19 പകർച്ചവ്യാധിയുടെ ഭീതിയിൽ കഴിഞ്ഞ് പോയ 2020 വർഷത്തിൽ നിന്നും വാക്സിൻ എന്ന പുത്തൻ പ്രതീക്ഷകളുമായി പടികടന്നെത്തിയ 2021 വർഷത്തിന്റെ കാൽവർഷമാവുമ്പോഴേക്കും രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയോളം ...

Read more

ഇമറാത്തി ഫുട്ബോൾ സ്പോർട്സ് പ്രോത്സാഹനത്തിനായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫിഫാ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..

  അബുദാബി: അബുദാബി കിരീടാവകാശിയും യു.എ.ഇ. ആർമിയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ ...

Read more
Page 57 of 80 1 56 57 58 80