ഗോൾഡൻ വിസ ഉടമകൾക്ക് യുഎഇ വർക്ക് പെർമിറ്റ് നൽകാൻ ആരംഭിക്കുന്നു
യുഎഇ: ഗോൾഡൻ വിസ കൈവശമുള്ളവർക്ക് വർക്ക് പെർമിറ്റ് നൽകുന്നതായി യുഎഇ ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. ഗോൾഡൻ വിസ ഉടമകൾക്ക് വർക്ക് പെർമിറ്റ് സൃഷ്ടിച്ചുകൊണ്ടുള്ള ...
Read more


















