ചിരന്തന കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഗീതവിരുന്നൊരുക്കി “പെരുന്നാൾ ഇശൽ നിലാവ്” ഷാർജയിൽ സംഘടിപ്പിച്ചു.
ഷാർജ: കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.എ.ഇയിൽ വീണ്ടും കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച് സജീവമാവുകയാണ് ചിരന്തന കലാ സാംസ്കാരിക വേദി. ...
Read more



















