Tag: uae

യു എ ഇ കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നു .രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍

യു എ ഇ കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നു .രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍

യു എ ഇ കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നു .രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയാണെന്ന്' യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ...

Read more
ദുബൈയില്‍ ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് യോഗ്യത മൂന്ന് വിഭാഗങ്ങള്‍ക്ക് മാത്രമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി

ദുബൈയില്‍ ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് യോഗ്യത മൂന്ന് വിഭാഗങ്ങള്‍ക്ക് മാത്രമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി

ദുബൈയില്‍ ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് യോഗ്യത മൂന്ന് വിഭാഗങ്ങള്‍ക്ക് മാത്രമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി .ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന്റെബൂസ്റ്റര്‍ഡോസ്ആണ്ദുബൈഹെല്‍ത്ത് അതോറിറ്റി പ്രഖ്യാപിച്ചത് ...

Read more
യുഎഇയിൽ വിദേശികൾക്ക് താമസ വെർച്വൽ വീസ ലഭിക്കാൻ 5 രേഖകൾ വേണമെന്ന് അധികൃതർ അറിയിച്ചു

യുഎഇയിൽ വിദേശികൾക്ക് താമസ വെർച്വൽ വീസ ലഭിക്കാൻ 5 രേഖകൾ വേണമെന്ന് അധികൃതർ അറിയിച്ചു

യുഎഇയിൽ വിദേശികൾക്ക് താമസ വെർച്വൽ വീസ ലഭിക്കാൻ 5 രേഖകൾ വേണമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.വിവിധ ...

Read more
യുഎഇയിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളോ സംഘടനകളോ നൽകുന്ന ഇ-രേഖകളുടെ കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

യുഎഇയിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളോ സംഘടനകളോ നൽകുന്ന ഇ-രേഖകളുടെ കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

യുഎഇയിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളോ സംഘടനകളോ നൽകുന്ന ഇ-രേഖകളുടെ കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.തടവും കുറഞ്ഞത് 1.5 ലക്ഷം മുതൽ 7.5 ലക്ഷം ...

Read more
യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു.

യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു.

യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 156 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം ...

Read more

യുഎഇയിൽ ആറ് എക്സ്ചേഞ്ചുകൾക്ക് സെൻട്രൽ ബാങ്ക് ഉപരോധമേർപ്പെടുത്തി

യുഎഇയിലെ 6 എക്സ്ചേഞ്ചുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക, അനധികൃത സാമ്പത്തിക ഇടപാട് നടത്തുക എന്നീ കുറ്റങ്ങൾ ...

Read more

യുഎഇക്ക് ഒരു പുതിയ ബഹിരാകാശ ദൗത്യം ലഭിച്ചു

യുഎഇക്ക് ഒരു പുതിയ ബഹിരാകാശ ദൗത്യം ലഭിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് മഹത്തായ ദൗത്യം ...

Read more

യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു

യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 176 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 258 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 3,64,073 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,073 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,093 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,104 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,876 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.51 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 31,923 ഡോസ് കൊവിഡ് വാക്‌സിന്‍ യുഎഇയില്‍ വിതരണം ചെയ്തു. ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,228,472 ആയി.

Read more
സർക്കാർ ജീവനക്കാർക്കായി 1000 എക്സ്‌പോ 2020 ടിക്കറ്റുകൾ സമ്മാനമായി നൽകി അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി

സർക്കാർ ജീവനക്കാർക്കായി 1000 എക്സ്‌പോ 2020 ടിക്കറ്റുകൾ സമ്മാനമായി നൽകി അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി

സർക്കാർ ജീവനക്കാർക്കായി 1000 എക്സ്‌പോ 2020 ടിക്കറ്റുകൾ സമ്മാനമായി നൽകി അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി. ...

Read more
152 മത് ഗാന്ധിജയന്തി ദിനം അജ്മാനിലും ആഘോഷിച്ചു.

152 മത് ഗാന്ധിജയന്തി ദിനം അജ്മാനിലും ആഘോഷിച്ചു.

അജ്‌മാൻ: അജ്‌മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 152മത് മഹാത്മാഗാന്ധി ജന്മവാർഷികം സമുചിതമായി കൊണ്ടാടി. യോഗത്തിൽ അജ്‌മാൻ സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ശ്രീ. സി.കെ ശ്രീകുമാർ ...

Read more
Page 33 of 81 1 32 33 34 81