റമദാനില്‍ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം
റമദാന്‍ മാസത്തില്‍ യുഎയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നര മണിക്കൂറാണ് ഇളവ് ലഭിക്കുകയെന്ന് ...
Read more