റമദാനിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു
റമദാന്‍ മാസത്തില്‍ യുഎയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. പുണ്യമാസത്തിലെ സ്വകാര്യ ജീവനക്കാരുടെ പ്രവര്‍ത്തിസമയം 2 മണിക്കൂര്‍ കുറയുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം അറിയിച്ചു. ...
Read more