Tag: UAE NATIONALDAY

എങ്ങും ” ഇഷീ ബിലാദീ ” മുഴക്കിയും ഒരുമയുടെ ദീപങ്ങൾ തെളിയിച്ചും തങ്ങളുടെ രാജ്യത്തിന് പിറന്നാളാശംസകൾ നൽകി ഇമറാത്തികൾ.

തങ്ങളുടെ രാജ്യത്തെ ലോകമെമ്പാടും ഉറ്റുനോക്കുന്നത് കണ്ട് അഭിമാനം കൊള്ളുകയാണ് ഓരോ ഇമറാത്തി ഹൃദയത്തുടിപ്പുകളും.. രാജ്യത്തിന്റെ 49 വർഷത്തെ ഏകത്വത്തിന്റെയും ആത്മസമർപ്പണങ്ങളേയും ആഗോളമാകെ അറിയിക്കുകയാണ് ഇവർ.." ഇഷീ ബിലാദി" ...

Read more

49 വർഷങ്ങൾക്ക് മുമ്പ് പാകിയവിത്ത് മുളച്ച് പന്തലിച്ച് ഇന്നീ കാണുന്ന യു.എ.ഇ. യിലേക്കുള്ള പ്രയാണത്തെ കാണിക്കുന്ന ദൃശ്യാവിഷ്കാരവുമായ് യു.എ.ഇ. നാഷണൽ ഡേ സംഘാടകർ.

അബുദാബി:ഡിസംബർ 2 ലോകത്തിന്റെ കണ്ണുകൾ മുഴുവൻ അബുദാബിയിൽ വെച്ച് നടത്താനിരിക്കുന്ന ഡിജിറ്റൽ വിശ്വലിലായിരിക്കും.. ഡിസംബർ 2 യു.എ.ഇ. ദേശീയദിനം ആഘോഷിക്കുന്ന ദിനത്തിൽ എല്ലാം ഡിജിറ്റലായ ഈ കാലയളവിൽ ...

Read more