ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തേകാന്‍ ‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ് ടവര്‍’
ആഗോളതലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് ദുബൈ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കുന്ന വണ്‍ ബില്യണ്‍ മീല്‍സ് എന്റോവ്‌മെന്റ് ടവര്‍ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ...
Read more