Tag: travel

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 15ന് തുടക്കമാവും

ദുബായ് : 27മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയുള്ള ദിവസങ്ങളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. ദുബൈയുടെ മുൻനിര ...

Read more

ആഗോള നഗര സൂചികയിൽ സ്ഥാനം നിലനിർത്തി ദുബായ്

ദുബായ്: കേർണിയുടെ ഗ്ലോബൽ സിറ്റീസ് റിപ്പോർട്ടിൽ ആഗോള ഇടപഴകൽ തലങ്ങളിൽ മെന മേഖലയിൽ നാല് സ്ഥാനങ്ങൾ കയറി ദുബായ് മുന്നിൽ തുടരുന്നു. 156 നഗരങ്ങളുടെ ആഗോള ഇടപഴകലിന്റെ ...

Read more

കോവിഡ്-19: വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പരം അംഗീകാരത്തിനൊരുങ്ങി യുഎഇയും ഇസ്രായേലും

യുഎഇ: യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇസ്രായേലും രണ്ട് രാജ്യങ്ങളിലെ ആരോഗ്യ അധികാരികൾ നൽകുന്ന കോവിഡ് -19വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ ധാരണാപത്രം പകർച്ചവ്യാധിയെ ...

Read more

ലോകത്തിന്റെ ഏതു കോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു

അബുദാബി: ലോകത്തിന്റെ ഏതു കോണിലിരുന്നും യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ ...

Read more

ഷാർജയിൽ പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്യിൽ പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്

ഷാർജ: ഷാർജയിൽ പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ശരീരത്തിലേക്കോ വസ്‍ത്രത്തിലേക്കോ തുമ്മുകയും തുപ്പുകയും ചെയ്‍ത് പണം തട്ടാനുള്ള ശ്രമങ്ങള്‍ വരെ തട്ടിപ്പുകാര്‍ നടത്താറുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. വിവിധ തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള പുതിയ ക്യാമ്പയിന് ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചു. ഒക്ടോബര്‍ 24ന് ആരംഭിച്ചിരിക്കുന്ന ബോധവത്‍കരണ ...

Read more

അബുദാബിയിൽ നിന്നുള്ള വിമാനങ്ങളിൽ കൂടുതൽ ആളുകൾക്ക് യാത്രയ്ക്ക് സൗകര്യം ഒരുക്കി ഓസ്‌ട്രേലിയ

അബുദാബി: അബുദാബിയിൽ നിന്നുള്ള വിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയ അനുവദിക്കുന്നുവെന്ന് യു എ ഇ ആസ്ഥാനമായുള്ള ഇത്തിഹാദ് ഐർവേസ്‌ അറിയിച്ചു.2021 നവംബർ 1 കൂടി ക്വാറന്റൈൻ നിയമങ്ങളിൽ ...

Read more

ഇത്തവണത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാവാന്‍ ദുബൈ അന്താരാഷ്‍ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

ദുബായ്: ഇത്തവണത്തെ ട്വന്റി 20 (T20 World cup) ക്രിക്കറ്റില്‍ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാവാന്‍ ദുബൈ അന്താരാഷ്‍ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യയുടെ ആദ്യ മത്സരം ...

Read more

കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസിനും കാർ റജിസ്ട്രേഷനും ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു

കുവൈറ്റ് : കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസിനും കാർ റജിസ്ട്രേഷനും ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. സിവിൽ ഐഡി കാർഡിനായിൽ ഉപയോഗിക്കുന്ന മൈഎഡൻറ്റിറ്റി ആപ്പിൽ ഡ്രൈവിങ് ...

Read more

ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു

യുഎഇ : ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു.  യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ്ഇല്ലാത്തത്കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു വെന്നാണ് റിപ്പോർട്ട് ...

Read more

ഹട്ടാ മാസ്റ്റർ പ്ലാനിന് അംഗീകാരം

യുഎഇ : നേരത്തെ ആരംഭിച്ച ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ മുഖ്യ ആകർഷണമായ ഹട്ടാ മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനിന് ദുബായ് ഭരണാധികാരി എന്ന നിലയിൽ യുഎഇ ...

Read more
Page 4 of 5 1 3 4 5