സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത് തുടര്‍ച്ചയായ 5 മണിക്കൂര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഹോസ്റ്റലില്‍ 'അലിഖിത നിയമം' എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് ...
Read more