49_മത് ദേശീയ ദിനത്തോടനുബന്ധിച്ച് കോവിഡ്_19 മഹാമാരിയോട് പോരാടുന്ന മുന്നണി പ്രവർത്തകർക്ക് ആദരമർപ്പിച്ചുകൊണ്ട് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.
ഡിസംബർ -യു.എ.ഇ.യിലെ ചരിത്രനിമിഷങ്ങളുടെ മാസമാണ്.. ഡിസംബർ2 യു.എ.ഇ.യുടെ ദേശീയ ദിനം.. 49മത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രവർത്തകരെ ആദരിക്കുകയാണ് യു.എ.ഇ.2020, വർഷാരംഭം ...
Read more