Tag: SHARJAH

ഷാർജ പുസ്തകമേള; മാൻ ബുക്കർ ഇന്റർനാഷ്ണൽ പുരസ്‌ക്കാര ജേതാവായ ജോഖ അൽഹാരിസിയുടെ നോവലിന്റെ മലയാളം പതിപ്പ് ‘നിലാവിന്റെ പെണ്ണുങ്ങൾ’ മലബാർ ഗോൾഡ് മേധാവി ഫൈസൽ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ 2019 ലെ മാൻ ബുക്കർ ഇന്റർനാഷ്ണൽ പുരസ്‌ക്കാര ജേതാവായ ജോഖ അൽഹാരിസിയുടെ നോവലിന്റെ മലയാളം പതിപ്പ് 'നിലാവിന്റെ ...

Read more

ഭാഷാ പഠനസഹായി പുസ്തകങ്ങളോടുള്ള പ്രിയത്തിൽ ഒട്ടും കുറവ് വരുത്താതെ ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ആസ്വാദകർ.

ഷാർജാ:കോവിഡ്19 പകർച്ചവ്യാധിയുടെ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഞങ്ങളിൽ ഏൽക്കില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഓരോ ആസ്വാദകരും... ലോകമെമ്പാടുമുള്ള ഭാഷകളിലുള്ള സാഹിത്യ കൃതികളിലൂടെ,സംസ്കാരങ്ങളും ഭാഷകളും ...

Read more

ഷെരീഫ് സാഗറിന്റെ ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’ പ്രകാശനം ചെയ്തു

ഷാര്‍ജ:പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷെരീഫ് സാഗര്‍ എഴുതിയ 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി' എന്ന നോവല്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു.റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ...

Read more

SIBF ലെ മുഴുവൻ പ്രസാധർക്കായ് 10മില്ല്യൺ ദിർഹം അനുവദിച്ച് കൊണ്ട് ആഗോള പുസ്തക വ്യവസായങ്ങൾക്ക് പിന്തുണയുമായ് ഷാർജാ ഭരണാധികാരി സുൽത്താൻ അൽഖാസിമി

ഷാർജ:ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2020_ കോവിഡ്_19 മഹാമാരിയിൽ ഒരുപാട് വെല്ലുവിളികളുമായ് തങ്ങളുടെ ആസ്വാദകർക്കായി മുമ്പോട്ടു പോയി കൊണ്ടിരിക്കുന്ന മുഴുവൻ പ്രസാധർക്ക് ഒരു ആശ്വാസവുമായ് ഷാർജാ ഭരണാധികാരി ...

Read more

എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് ഷാർജ അന്തരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായ് ജനങ്ങൾക്ക് വലിയ പ്രചോദനമായിരിക്കും ഈ മഹമാരി കാലത്തെ പുസ്തകമേള.

ഷാർജ: മഹമാരി കാലത്ത് ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന തലക്കെട്ടോടെ നടക്കുന്ന 39 മത് ഷാർജ പുസ്തകമേള ലോകത്തിന് നല്കുന്ന സന്ദേശം വളരെ വലുതാണ് ദുരന്ത കാലത്ത് ...

Read more

ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ഷാർജ

വിശാലമായ ഹൃദയം കൊണ്ടൊരു കൈത്താങ്ങ്...അതും ആഗോള വൈവിധ്യങ്ങളെ ഉണർത്തും മാസത്തിൽ.... ഒക്ടോബർ മാസം ആഗോളതലത്തിൽ വൈവിധ്യങ്ങളുടെ ബോധവൽക്കരണ മാസമായികണക്കാക്കപ്പെടുന്നു. പലയിടങ്ങളിലായി പലതലങ്ങളിലായ് പല സംസ്കാരങ്ങളിലായ് കഴിയുകയാണ് മനുഷ്യകുലം.. ...

Read more

ഷാർജാ പോലിസിനോടുള്ള നന്ദി വാക്കുകൾ പറഞ്ഞറിയിക്കാനാവാതെ ഒരു കുടുംബം.

ഷാർജ: ഷാർജ അൽ ബുഹൈരിയ പോലീസിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ട് 4 വയസ്സുകാരൻ പുതുജീവിതത്തിലേക്ക്. ഷാർജയിലെ ഫാമിലി അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ 4 വയസ്സുകാരൻ കളിക്കിടയിൽ തെന്നി താഴേക്ക് ...

Read more

ദുബായ്-ഷാർജ എളുപ്പയാത്രയ്‌ക്ക് പുതിയ റൂട്ട്

ദുബായ്: ഷാർജയിലേക്ക് എളുപ്പത്തിൽ എത്താവുന്ന ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച പുതിയ ബസ് റൂട്ട് ഒക്ടോബർ 25-ന് തുറക്കും. ദുബായ് യൂണിയൻ മെട്രോ സ്റ്റേഷനും ...

Read more

ഒറ്റ ടച്ചിൽ പാർക്കിങ് ഫീസടക്കാം

ഷാർജ: പാർക്കിങ് ഫീസടക്കാൻ ഷാർജയിൽ പുതിയ ടച്ച് സ്ക്രീൻ സംവിധാനം. പാർക്കിങ് ഫീസടക്കാനുള്ള നാന്നൂറിലേറെ നൂതന സാങ്കേതിക ഉപകരണങ്ങൾ ഷാർജ മുനിസിപ്പാലിറ്റി പുറത്തിറക്കി. എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുന്നതിന്റെ ...

Read more

സംഗീതോത്സവം തുടരുന്നു

ഷാർജ: ഏകതയുടെ നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്റെ ആറാം ദിവസമായ വ്യാഴാഴ്ച രാത്രി സംഗീതജ്ഞൻ മാങ്കൊമ്പ് രാജേഷ് നവരാത്രി കൃതി സമർപ്പണം നടത്തി. ബുധനാഴ്ച ഐശ്വര്യലക്ഷ്മി കെ.എസ് പ്രതിഭ സംഗീതാർച്ചനയും ...

Read more
Page 6 of 7 1 5 6 7