Tag: SHARJAH

അഡ്വ.ഫാത്തിമ തഹ്ലിയക്ക് ഷാർജയിൽ വൻ സ്വീകരണം നൽകി

ഷാർജ: ഗ്ലോബൽ പ്രവാസി അസോസിയേഷന്റെയും YAB Legal ഗ്രൂപ്പിന്റെയും ക്ഷണം സ്വീകരിച്ച് യുഎഇയിലെത്തിയ എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റും മുസ്ലിം ലീഗിന്റെ വനിതാ മുഖവുമായ അഡ്വ.ഫാത്തിമ ...

Read more

ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത സ്റ്റാള്‍ ഉത്ഘാടനം നടന്‍ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു

ഷാര്‍ജ: ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാളിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ നടന്‍ ശ്രീ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു. ലോക കേരളസഭാ അംഗം ആര്‍.പി. മുരളി, മാസ് ...

Read more

ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു

ഷാർജ: ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു. ഉപപാതകളിലടക്കം ഇതു സ്ഥാപിച്ചതോടെ 4 പേർ പിടിയിലായി. ഉപപാതയിലൂടെ അമിതവേഗത്തിൽ  കാറുകൾ പോകുന്നതിന്റെ ദൃശ്യങ്ങൾ  സ്മാർട് ...

Read more

മാസ് ഷാർജയും, കേരള പ്രവാസി ക്ഷേമനിധി ബോർഡും സംയുക്തമായി ‘പ്രവാസി ക്ഷേമനിധി അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ശിൽപശാല അജ്‌മാൻ വേവ്സ് റിസോർട്ടിൽ സംഘടിപ്പിച്ചു

ഷാർജ: പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും, ലോകകേരള സഭാംഗവുമായ ശ്രീ. ആർ. പി. മുരളി ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് പ്രവാസി ക്ഷേമനിധി ബോർഡ് C.E.O. ...

Read more

ഒപ്പം-കോവിഡ് കുറിപ്പുകള്‍ നവംബര്‍ 4ന് പ്രകാശനം ചെയ്യും

ഷാര്‍ജ: വ്യത്യസ്ത മേഖലയിലുള്ളവരുടെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നു. സച്ചിതാനന്ദന്‍, സക്കറിയ, ഇബ്രാഹിം വെങ്ങര, തോമസ് ജേക്കബ്, എം.ജി രാധാകൃഷ്ണന്‍ തുടങ്ങി യുഎഇയിലെയും ...

Read more

എക്‌സ്‌പോ 2020: ശിശു സൗഹാർദ്ദ നാഗരാസുത്രണത്തിനൊരുങ്ങി ഷാർജ

യുഎഇ : ഷാർജ നഗരാസൂത്രണ കൗൺസിൽ (SUPC), UNICEF എന്നിവയുടെ തന്ത്രപരമായ പങ്കാളിത്തത്തോടെ ഷാർജ ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസിന്റെ (SCFO) ശിശു സൗഹൃദ നഗരാസൂത്രണ (CFUP) പദ്ധതിയാണ് ...

Read more

അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദു ചെയ്ത് ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശകത്മാക്കി പ്രവാസ ലോകം

ന്യൂ ഡെൽഹി: അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദു ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ...

Read more

അത്യാധുനിക സൗകര്യങ്ങളോടെ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെസ്റ്റിവൽ

ഷാർജ : ഷാർജ ബുക്ക് അതോറിറ്റി സാങ്കേതികവിദ്യയും ലോജിസ്റ്റിക്‌സും പ്രയോജനപ്പെടുത്തുക വഴി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (എസ്‌ഐബിഎഫ്) 40-ാമത് എഡിഷൻ സന്ദർശിക്കുന്നവർക്ക് ഈ വർഷം മികച്ച ...

Read more

വേൾഡ് മലയാളി കൗൺസിൽ  മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.

Read more

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം

ഷാർജ ∙ എക്സ്പോ സെന്‍ററിൽ നവംബർ മൂന്നിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക ...

Read more
Page 3 of 7 1 2 3 4 7