അതിജീവനത്തിന്റെ കഥയുമായി യുവ എഴുത്തുകാരി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തന്റെ ആദ്യ പുസ്തകം പുറത്തിറക്കിയ നിശ്ചയദാർഢ്യമുള്ള കൗമാരക്കാരിയായി മാറിയിരിക്കുകയാണ് 15 വയസ്സുള്ള മലയാളിയായ നവ്യ. കോവിഡ് -19 പാൻഡെമിക്കിന്റെ തുടക്കത്തിൽ ...
Read more