Tag: SHARJA

ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ “പുലം പെയർ മണൽ തുകൽകൾ” പ്രകാശനം ചെയ്തു.

ഷാർജ: യു എ ഇ യിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ "ദ മൈഗ്രന്റ് സാൻഡ്‌സ്റ്റോൺസ്" എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ "പുലം ...

Read more

ഷാര്‍ജയിലെ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് ആയ ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും.

ഷാര്‍ജയിലെ പ്രധാന റോഡുകളിലൊന്നായ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് ആയ ഇന്ന് മുതല്‍ പത്ത്ദിവസത്തേക്ക് അടച്ചിടും. ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെപുറത്തുവിട്ടിട്ടുള്ളത്. എമിറേറ്റിലെ റോഡുകളുടെ വികസന പദ്ധതികള്‍ക്കായും റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും വേണ്ടിയാണ് താത്കാലികനിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ മിന സ്‍ട്രീറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ ആറ്മുതല്‍ 16 വരെയാണ് അടച്ചിടുന്നത്. വാഹനം ഓടിക്കുന്നവര്‍ പകരമുള്ള മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണ മെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടാകുന്ന താത്കാലിക ബുദ്ധിമുട്ടില്‍ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.

Read more

ഷാർജയിൽ  പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്.

ഷാർജയിൽ  പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണ ത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്. സാമൂഹിക സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണിത്. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ആക്രി വസ്തുക്കൾ ...

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി.

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,722 പേര്‍ക്കാണ് കൊവിഡ് ...

Read more

ഷാർജയിലെ ബസ് യാത്ര ഇനി കൂടുതൽ ആദായവും എളുപ്പവും, നിങ്ങൾക്കായി സെയാർ കാർഡുകൾ ഒരുക്കി എസ്ആർടിഎ

ഷാർജ : ഷാർജ നിവാസികൾക്കും സ്ഥിരമായി എമിറേറ്റ് സന്ദർശിക്കുന്നവർക്കും ബസ് യാത്ര കൂടുതൽ സുഗമമാക്കാൻ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്‌ആർ‌ടി‌എ) ബസ് കാർഡായ ‘സേയർ ...

Read more

ഷാർജയിലേക്ക് പുതുതായി വരുന്ന താമസക്കാർക്ക് ജലവൈദ്യുതിയുടെ കാര്യത്തിൽ ആശങ്ക വേണ്ട, നിങ്ങൾക്കായ് സേവയുണ്ട്.

ദുബായ്: നിങ്ങളുടെ പുതിയ വീട്ടിൽ താമസിക്കുന്നതിന് മുമ്പ്, നിങ്ങൾ പൂർത്തിയാക്കേണ്ട ആദ്യ ജോലികളിലൊന്ന് വൈദ്യുതി, ജല കണക്ഷനുള്ള അപേക്ഷയാണ്. നിങ്ങൾ ഷാർജയിലേക്ക് മാറുകയാണെങ്കിൽ, വൈദ്യുതി, ജല സേവനങ്ങളുടെ ...

Read more

ട്രക്ക് വാഹനങ്ങളേ നിങ്ങൾക്കുമൊണ്ടൊരു സമയം. പുത്തൻ സമയക്രമീകരണങ്ങളുമായി എസ്ആർടിഎ

ഷാർജ: ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ), ഷാർജ പോലീസുമായി സഹകരിച്ച് എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ ഭേദഗതി വരുത്തി. എമിറേറ്റിൽ രാവിലെ ...

Read more

യുഎഇ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു

യുഎഇ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.ഇന്ന് ഉച്ചയോടെ ചില മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു .താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ...

Read more

കോവിഡ് മൂലം വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പരിഗണിക്കണമെന്ന ആവശ്യം അട്ടിമറിക്കാൻ കേന്ദ്ര മന്ത്രി ശ്രമിക്കുന്നതായി INCAS

ഷാർജ: കോവിഡ് മൂലം വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറിൽ അബ്ദുൽ വഹാബ് എം. പി. ഉന്നയിച്ച ചോദ്യത്തിന് ...

Read more

ബലിപെരുന്നാൾ ഷാർജയിൽ 3 ദിവസത്തെ സൗജന്യ പാർക്കിംഗ്

ഷാർജ: ഈദിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ഷാർജയിലെ പൊതു പാർക്കിംഗ് സൗകര്യം ഉപയോഗിക്കുന്നവരെ പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹന യാത്രക്കാർക്ക് ജൂലൈ 20 ...

Read more
Page 1 of 2 1 2