Tag: pravasi

കോവിഡ് -19: ഇന്ത്യയിൽ വാക്‌സിനേഷൻ ഒരു ബില്ല്യണിലേക്ക്

ഡൽഹി: കൊറോണ വൈറസിനെതിരെയുള്ള കുത്തിവെപ്പിൽ ഇന്ത്യ ഒരു ബില്യൺ ഡോസുകൾ എന്ന നാഴികകല്ലിലേക്ക് എത്തുന്നു വ്യാഴാഴ്ച പുലർച്ചെ മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കും. രാജ്യം ഇതിനോടകം 998.5 ...

Read more

യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു

അബുദാബി: യു.എ.ഇ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളിൽ ...

Read more

സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരും

സൗദി അറേബ്യ : സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക ...

Read more

കുവൈത്തില്‍ സെപ്‍റ്റംബര്‍ മുതല്‍ നടന്നുവരുന്ന പരിശോധനകളില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ സെപ്‍റ്റംബര്‍ മുതല്‍ നടന്നുവരുന്ന പരിശോധനകളില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി. സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കണക്കുകളാണിത്. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ...

Read more

യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും മാറ്റം വരുത്തി

യുഎഇ: യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും  മാറ്റം വരുത്തി.യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത് .നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവര്‍ക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേര്‍ക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്‍തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളില്‍ പരമാവധി 10 പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. എപ്പോഴും മാസ്‍ക് ധരിക്കുകയും പ്രവേശന കവാടങ്ങളില്‍ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം.

Read more

എക്സ്പോ 2020: കോവിഡ് സുരക്ഷക്കായ് പുതിയ ടൂൾ

ദുബായ്: എക്സ്പോ 2020 ദുബായിൽ ഉപയോഗിക്കാവുന്നതരത്തിലുള്ള ഒരു പയനിയർ എപ്പിടമോളജിക്കൽ മോഡലിംഗ് ടൂളിന്റെ വിവരങ്ങൾ അബുദാബി ആരോഗ്യവകുപ്പ് പുറത്തു വിട്ടു. എക്സ്പോ 2020 മോഡൽ എന്നറിയപ്പെടുന്ന ഈ ടൂൾ ...

Read more

പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം: എറണാകുളം വെള്ളപ്പൊക്ക ഭീഷണിയിൽ

എറണാകുളം: കേരളത്തിൽ കനത്ത മഴ തോരാതെ പെയ്യുന്നത് കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ മുൻകരുതൽ നടപറ്റിയെന്നോണം ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഈ വെള്ളം ബുധനാഴ്ച രാവിലെ ...

Read more

നിങ്ങളുടെ മുപ്പതുകളെ കണ്ടെത്താനുള്ള ദുബായ് ഫിറ്റ്നസ് ചാലഞ്ച് (DFC) കോവിഡ് കാലത്തും ബാംഗിയായി വിജയിപ്പിച്ചു ലോകത്തിനു മുന്നിൽ മാതൃക തീർത്ത ദുബായ്

നിങ്ങളുടെ മുപ്പതുകളെ കണ്ടെത്താനുള്ള ദുബായ് ഫിറ്റ്നസ് ചാലഞ്ച് (DFC) കോവിഡ് കാലത്തും ബാംഗിയായി വിജയിപ്പിച്ചു ലോകത്തിനു മുന്നിൽ മാതൃക തീർത്ത ദുബായ് കോവിഡ്_19ന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് ...

Read more

SIBF ലെ മുഴുവൻ പ്രസാധർക്കായ് 10മില്ല്യൺ ദിർഹം അനുവദിച്ച് കൊണ്ട് ആഗോള പുസ്തക വ്യവസായങ്ങൾക്ക് പിന്തുണയുമായ് ഷാർജാ ഭരണാധികാരി സുൽത്താൻ അൽഖാസിമി

ഷാർജ:ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2020_ കോവിഡ്_19 മഹാമാരിയിൽ ഒരുപാട് വെല്ലുവിളികളുമായ് തങ്ങളുടെ ആസ്വാദകർക്കായി മുമ്പോട്ടു പോയി കൊണ്ടിരിക്കുന്ന മുഴുവൻ പ്രസാധർക്ക് ഒരു ആശ്വാസവുമായ് ഷാർജാ ഭരണാധികാരി ...

Read more

സംരഭം തുടങ്ങാനായി നോർക്കായിൽ റെജിസ്റ്റർ ചെയതത് 4897 പേർ.

തിരുവനന്തപുരം കോവിഡിനെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായം ആവശ്യപ്പെട്ട് നിർക്കയിൽ റെജിസ്ട്രർ ചെയ്തവർ 4897 പേർ. കഴിഞ്ഞ വർഷം 1043 പേർ മാത്രം റെജിസ്ട്രർ ...

Read more
Page 5 of 6 1 4 5 6