മോഹൻലാലിന്റെ വീട്ടിലെ ഓർഗാനിക് ഫാർമിംഗ് നവ മാധ്യമങ്ങളിൽ തരംഗമാകുന്നു.
വീട്ടിലെ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ഫോട്ടോയാണ് താരരാജാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത് വെള്ള ശർട്ടും ചുവപ്പ് മുണ്ടും ധരിച്ച് തലയിൽ ഒരു കെട്ടുമായ് കൃഷിയിടത്തിലുള്ള ...
Read more