ഷാർജ പുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു
ഷാർജ : പ്രവാസി എഴുത്തുകാരനായ എം. ഒ. രഘുനാഥിന്റെ രണ്ടു പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽവച്ചു പ്രകാശനം ചെയ്തു. "ലൈബ്രേറിയൻ മരിച്ചിട്ടില്ല", "ലേബർക്യാമ്പുകളിലെ തലയിണകൾ" എന്നീ കവിതസമാഹാരങ്ങൾ പ്രശസ്ത ...
Read more