Tag: NEWS

യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി

യുഎഇ: യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി . വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് അനുസരിച്ച് സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്‌കൂള്‍സ് പദ്ധതിനടപ്പിലാക്കിയതിന് പിന്നാലെയാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ(അഡെക് മുന്നറിയിപ്പ്. പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയിട്ടുണ്ടെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല ഉള്‍പ്പെടെ മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് ഇളവ് നല്‍കുന്ന കളര്‍കോഡ് സംവിധാനം അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

Read more

കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

യുഎഇ: കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ് ...

Read more

വൈറ്റ് ഹൗസ് ഫെൽലോഷിപ് പ്രോഗ്രാമിൽ മൂന്ന് ഇന്ത്യൻ വംശജർ

വാഷിംഗ്‌ടൺ: ഈ വർഷത്തെ പ്രസിഡന്റ്‌സ് കമ്മീഷൻ ഓൺ വൈറ്റ് ഹൗസ് ഫെല്ലൗസ് ന്റെ വിവരങ്ങൾ പുറത്ത് വിട്ടു. 2021-22 വർഷത്തിലേക്കായ് 19 പേരെയാണ് നിയമിച്ചത്. ഇതിൽ 3 ഇന്ത്യൻ ...

Read more

എർത്ത്ഷോട്ട് പുരസ്കാരം നേടി ഇന്ത്യൻ പ്രൊജക്റ്റ്‌

ന്യൂ ഡൽഹി : ആഗോള തലത്തിൽ അഭിമുഖികരിക്കുന്ന കാലാവസ്ഥ പതിസന്ധിയിൽ നൂതനമായ പ്രാദേശിക പരിഹാരങ്ങൾക്ക് സഹായം നൽകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വില്യം രാജകുമാരന്റെ എർത്ത്ഷോട്ട് സമ്മാന ജേതാക്കളുടെ ...

Read more

കോവിഡ് -19 വാക്‌സിനേഷൻ: ഇന്ത്യക്ക് ലോകബാങ്കിന്റെ അഭിനന്ദനം

ന്യൂ ഡെൽഹി: ലോക ബാങ്ക് പ്രസിഡന്റ് ശ്രീ. ഡേവിഡ് മൽപസ് കേന്ദ്ര മന്ത്രി നിര്മലാ സീതാരാമനെ അഭിനന്ദിച്ചു. കൊറോണ വൈറസ് രോഗത്തിനെതിരായ ഇന്ത്യയുടെ ക്യാമ്പയിനും അതുപോലെ വാക്‌സിൻ ...

Read more
വിക്രം വേദ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു

വിക്രം വേദ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു

മുംബൈ: ഹൃതിക് റോഷനും സൈഫ് അലി ഖാനും അഭിനയിക്കുന്ന വിക്രംവേദ യുടെ ചിത്രീകരണം യുഎഇയിൽ ആരംഭിച്ചു. 2017 ൽ തമിഴ് ത്രില്ലറായി പുറത്തിറങ്ങിയ വിക്രം വേദയുടെ ഹിന്ദി ...

Read more
ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 118 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 118 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.ഇവരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാരും താമസക്കാരും പൊതുസ്ഥല ങ്ങളില്‍  മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അതേസമയം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

Read more

ഖത്തറിലെ വീസ ചട്ടങ്ങള്‍ ലംഘിച്ച പ്രവാസി താമസക്കാര്‍ക്ക് ഒത്തുതീര്‍പ്പിലൂടെ ലീഗല്‍ സ്റ്റാറ്റസ് പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഈ മാസം 10 മുതല്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു

ഖത്തറിലെ വീസ ചട്ടങ്ങള്‍ ലംഘിച്ച പ്രവാസി താമസക്കാര്‍ക്ക് ഒത്തുതീര്‍പ്പിലൂടെ ലീഗല്‍ സ്റ്റാറ്റസ് പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഈ മാസം 10 മുതല്‍ ഡിസംബര്‍ 31 വരെ സമയം ...

Read more

ദുബായിൽ വ്യാജ പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ച വാഹന പ്രദർശന-വിൽപന സംഘത്തിനു സാമ്പത്തിക മന്ത്രാലയം പിഴ ചുമത്തി.

ദുബായിൽ വ്യാജ പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ച വാഹന പ്രദർശന-വിൽപന സംഘത്തിനു സാമ്പത്തിക മന്ത്രാലയം പിഴ ചുമത്തി. സമൂഹമാധ്യമങ്ങളിലെ താരത്തെക്കൊണ്ടാണ് പരസ്യം നൽകിയത്. നിശ്ചിത ഷോറൂമിൽ നിന്നു ...

Read more
അബുദാബിയിൽസ്കൂളിൽ നേരിട്ടെത്തുന്ന വാക്സീൻ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് അബുദാബിയിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നിർബന്ധം.

അബുദാബിയിൽസ്കൂളിൽ നേരിട്ടെത്തുന്ന വാക്സീൻ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് അബുദാബിയിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നിർബന്ധം.

അബുദാബിയിൽസ്കൂളിൽ നേരിട്ടെത്തുന്ന വാക്സീൻ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് അബുദാബിയിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നിർബന്ധം. വാക്സീൻ എടുത്തവർ 30 ദിവസത്തിലൊരിക്കലും പിസിആർ എടുത്ത് ...

Read more
Page 24 of 27 1 23 24 25 27