Social icon element need JNews Essential plugin to be activated.

Tag: NEWS

ഷാർജ ഇൻകാസ് ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ഷാർജ: ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഷാർജ ഇൻകാസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. യുവതലമുറ അറിയേണ്ടതും സ്വായത്തമാക്കേണ്ടതുമായ ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രത്തെ കുറിച്ച് അനുസ്മരണ സമ്മേളനത്തിൽ ...

Read more

ഒപ്പം-കോവിഡ് കുറിപ്പുകള്‍ നവംബര്‍ 4ന് പ്രകാശനം ചെയ്യും

ഷാര്‍ജ: വ്യത്യസ്ത മേഖലയിലുള്ളവരുടെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നു. സച്ചിതാനന്ദന്‍, സക്കറിയ, ഇബ്രാഹിം വെങ്ങര, തോമസ് ജേക്കബ്, എം.ജി രാധാകൃഷ്ണന്‍ തുടങ്ങി യുഎഇയിലെയും ...

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം

യുഎഇ: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം. ഇന്ന് 78 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ...

Read more

ദുബൈ അന്താരാഷ്‍ട്രവിമാനത്താവളംഅടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും

ദുബൈ: ദുബൈ അന്താരാഷ്‍ട്രവിമാനത്താവളംഅടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ദുബൈ വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. യുഎഇയ സ്വീകരിച്ച ഫലപ്രദമായ കൊവിഡ് ...

Read more

സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധന ശക്തം

സൗദി അറേബ്യ: സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധന ശക്തം. ഒരാഴ്ചയ്ക്കിടെ 15,806 പേർ പിടിയിൽ. ഫീൽഡ് പരിശോധനയിലാണ് അനധികൃത താമസക്കാരെയും ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ അല്ലാതെ മറ്റു തൊഴിലുകളിൽ ...

Read more

സൗദിയില്‍ വാഹന റിവേഴ്‌സ് 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും

സൗദി അറേബ്യ: സൗദി അറേബ്യയില്‍വാഹന റിവേഴ്‌സ് എടുക്കുന്നവര്‍ 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും. 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ...

Read more

സൗദിയിലെ സീ പോര്‍ട്ടുകളിലേക്ക് പ്രവേശിക്കാന്‍ ട്രക്കുകള്‍ക്ക് ഓണ്‍ലൈന്‍ പെര്‍മിറ്റ്നിര്‍ബന്ധമാക്കുന്നു

സൗദി അറേബ്യ: സൗദിയിലെ സീ പോര്‍ട്ടുകളിലേക്ക് പ്രവേശിക്കാന്‍ ട്രക്കുകള്‍ക്ക് ഓണ്‍ലൈന്‍ പെര്‍മിറ്റ്നിര്‍ബന്ധമാക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ജിദ്ദ പോര്‍ട്ടിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. പോര്‍ട്ട് അതോറിറ്റിയുടെ ഫസ്ഹ് ...

Read more

സൗദി അറേബ്യയിൽവിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ്  (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി

സൗദി അറേബ്യ: സൗദി അറേബ്യയിൽവിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ്  (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും ...

Read more

ഈ മാസം 27 മുതല്‍ മദീനയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു

അബുദാബി: ഈ മാസം 27 മുതല്‍ മദീനയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ആധുനിക സംവിധാനത്തോടെയുള്ള ടൂ-ക്ലാസ് എയര്‍ബസ് എ 321 ഉപയോഗിച്ച് അബുദാബിയില്‍ ...

Read more

അബുദാബിയിൽ ഒരുമയുടെ സന്ദേശവുമായി രാജ്യാന്തര ഐക്യ സമ്മേളനം ഡിസംബർ 12 മുതൽ 14 വരെ

അബുദാബി: അബുദാബിയിൽ ഒരുമയുടെ സന്ദേശവുമായി രാജ്യാന്തര ഐക്യ സമ്മേളനം ഡിസംബർ 12 മുതൽ 14 വരെ നടക്കും. ബഹുസ്വര സമൂഹത്തിൽ പ്രാദേശിക സംസ്കാരവുമായും സാമൂഹിക വ്യവസ്‌ഥകളുമായും മുസ്‌ലിംകൾ ...

Read more
Page 12 of 26 1 11 12 13 26