Tag: nasa

നാസയുടെ ചൊവ്വാ ദൗത്യത്തിെൻറ ഭാഗമായ ‘ഓപ്പർച്യുണിറ്റി റോവറി’െൻറ പകർപ്പ് എക്സ്പോയിൽ

ദുബായ്: നാസയുടെ ചൊവ്വാ ദൗത്യത്തിെൻറ ഭാഗമായ 'ഓപ്പർച്യുണിറ്റി റോവറി'െൻറ പകർപ്പ് എക്സ്പോയിൽ. യു.എസ് പവലിയനിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി വാഷിങ്ടണിൽനിന്നാണിത് എത്തിച്ചത്. ചന്ദ്രനിന്നുള്ള കല്ലിനൊപ്പമാണ് റോവർ പ്രദർശിപ്പിക്കുക. യു.എസ് ...

Read more

സ്പേസ് എക്സ് മായി ചേർന്ന് നാല് ബഹിരാകാശ യാത്രികരെ ISS ലേക്ക് അയക്കാനൊരുങ്ങി നാസ

സ്പേസ് എക്സ്മായി ഒരിക്കൽ കൂടി കൈകോർത്ത് നാസ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മൂന്നു ബഹിരാകാശ യാത്രികർ ഉൾപ്പെടെ നാല് ബഹിരാകാശ സഞ്ചാരികളെ ഒക്ടോബർ 31ന് അയക്കാനൊരുങ്ങി നാസ. ...

Read more