മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്നതല്ല. ശിവൻ കുട്ടിയെ നൈസായി ട്രോളി അബ്ദുറബ്ബ്.
മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്നതല്ല...! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ... എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ വിമർശിച്ചവർക്കുള്ള ...
Read more