ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമിയാണ് സഹിഷ്ണുതയുടെ ബ്രാൻഡ് അംബാസിഡർ ജോൺ ബ്രിട്ടാസിന്റെ പോസ്റ്റ് ഷെയർ ചെയ്ത് കെ ടി ജലീൽ
ജോൺ ബ്രിട്ടാസ് എം.പി യുടെ പോസ്റ്റ് ഞാനിവിടെ ഷെയർ ചെയ്യുകയാണ്. സന്തോഷം കൊണ്ട് എൻ്റെയും കണ്ണുകൾ നിറഞ്ഞു. ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് ഫൈനൽ മത്സരത്തെ സ്പോർട്സ്മാൻ ...
Read more