മൊബൈൽ അടിമത്തം ഇനിയില്ല, കുട്ടികൾക്ക് കൂട്ടായി കേരളാ പോലീസ്.
തിരുവനന്തപുരം : മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നും കുട്ടികളെ കരകയറ്റാൻ "കൂട്ട് "പദ്ധതിയുമായി കേരളാ പോലീസ്.മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം ദിനംപ്രതി കുട്ടികളിൽ ലഹരിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിൽ ...
Read more