കോവിഡ് രോഗികള്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയില്‍ രണ്ടാമത്തെ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു.
കോഴിക്കോട്: കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ നൂതന പദ്ധതികളുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. കോവിഡ് രോഗികള്‍ക്ക് മാത്രമായി അന്‍പത് കിടക്കകളുള്ള വെന്റിലേറ്റര്‍, ബൈ പാപ്പ്, ഓക്സിജന്‍ സൗകര്യങ്ങളോട് കൂടിയ ...
Read more