നമാസ് കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷം സ്വാഗതസംഘം രൂപികരിച്ചു
കോളിയടുക്കം: സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമാസ് യൂത്ത് ഫ്രണ്ട്സ് കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷക്കമ്മിറ്റി സ്വാഗതസംഗം രൂപികരിച്ചു. ജനുവരി അവസാനവാരമാണ് പരിപാടി ആസൂത്രണം ...
Read more