എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു
എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദർശകർക്ക് പ്രവേശനാനുമതി നൽകി 83 ദിവസത്തിനകമാണ് ഇത്രയധികം പേർ പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാൻ ഡിസംബർ 22-വരെ എത്തിയവരുടെ ...
Read more