Tag: india

740ജിബി 4ജി ലഭിക്കുന്ന ജിയോയുടെ തകർപ്പൻ പ്ലാൻ

ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും ലാഭകരമായ 740ജിബി 4ജി  ജിയോയുടെ തകർപ്പൻ പ്ലാനുകളിലൊന്നാണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ...

Read more

ബിഎസ്എൻഎൽ നൽകുന്ന കിടിലൻ 1275ജിബി ഡാറ്റ പ്ലാൻ

2399 രൂപയുടെ പ്ലാനുകളിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ അതുപോലെ തന്നെ 1999 രൂപയുടെ പ്ലാനുകളിൽ 100 ജിബി എക്സ്ട്രാ ലഭിക്കുന്നു ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന രണ്ടു ...

Read more

8500എംഎഎച് ബാറ്ററിയിൽ പുതിയ ഫോൺ പുറത്തിറക്കി

ബാറ്ററി തരംഗത്തിൽ പുതിയ സ്മാർട്ട് ഫോണുകൾ Doogee S97 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ...

Read more

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടിനേതാക്കളുടെ യോഗം ഇന്ന് നടക്കും ശക്തമായാപ്രതിപക്ഷഐക്യം ഉണ്ടാകും

ന്യൂഡൽഹി: ബി ജെ പിക്കും കേന്ദ്രസർക്കാരിനും എതിരെയുള്ള നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടിനേതാക്കളുടെ യോഗം ഇന്ന് നടക്കും. ...

Read more

കിടിലൻ വിലയ്ക്ക് സാംസങ്ങിന്റെ പുതിയ 5ജി ഫോൺ പുറത്തിറങ്ങി

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു.സാംസങ്ങിന്റെ ഗാലക്സി A22 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . 20000 രൂപയ്ക്ക് ...

Read more

ഇൻഡിഗോ വിമാന സർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

യുഎഇ: ഇൻഡിഗോ വിമാന സർവീസുകൾക്ക് യുഎഇ യിൽ നിന്നും ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു ദുബായ് അധികൃതരുമായി ഇൻഡിഗോ നടത്തിയ ചർച്ചയെത്തുടർന്നാണ് വിലക്ക് പിൻവലിച്ചത്. നാളെ (20) ...

Read more

ഗുജറാത്തിലെ ‘ലവ് ജിഹാദ്’ വിരുദ്ധ നിയമത്തിൽ ശക്തമായി ഇടപ്പെട്ട് കൊണ്ട് ഹൈക്കോടതി

ഗുജറാത്തിലെ 'ലവ് ജിഹാദ്' വിരുദ്ധ നിയമത്തിൽ ശക്തമായി ഇടപ്പെട്ട് കൊണ്ട് ഹൈക്കോടതി ഇടപെട്ടത് “ലവ് ജിഹാദ്” തടയുന്നതിനായി കൊണ്ടുവന്ന നിയമത്തിലെ ആറ് വകുപ്പുകൾ അനുവദിക്കാനാകില്ല എന്ന് ഗുജറാത്ത് ...

Read more

ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലമെഡൽ ജ​ർ​മ​നി​യെ തോ​ൽ​പി​ച്ച്​ 41 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഹോക്കിയിൽ മെഡൽ നേടുന്നത്

ടോക്യോ: ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലമെഡൽ ജ​ർ​മ​നി​യെ തോ​ൽ​പി​ച്ച്​ 41 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഹോക്കിയിൽ മെഡൽ നേടുന്നത് മ​ൻ​പ്രീ​തും സം​ഘവും മത്സരത്തിൽ 5-4 നായിരുന്നു ഇന്ത്യൻ വിജയം ഇന്ത്യക്കായി ...

Read more

നിങ്ങളുടെ വിസ എൻട്രിക്ക് സാധുതയുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കാം

യുഎഇ: ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരുന്നവർ വിസ എൻട്രിക്ക് സാധുതയുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കാം. ദുബായ് നിവാസികൾക്ക് അവരുടെ പാസ്പോർട്ടും എമിറേറ്റ്സ് ഐഡി നമ്പറുകളും ഉപയോഗിച്ച് അവരുടെ ...

Read more

ഇന്ത്യയിൽ നിന്നും വരാൻപറ്റാത്ത പ്രവാസികൾക്ക് അർമേനിയ ഖത്തർ എന്നി രാജ്യങ്ങളിലൂടെ ക്വാറന്റൈൻ കഴിഞ്ഞു ഇപ്പോഴും യു എ ഇ യിലേക്ക് വരാം

യുഎഇ: ഇന്ത്യയിൽ നിന്നും വരാൻപറ്റാത്ത പ്രവാസികൾക്ക് അർമേനിയ ഖത്തർ എന്നി രാജ്യങ്ങളിലൂടെ ക്വാറന്റൈൻ കഴിഞ്ഞു ഇപ്പോഴും യു എ ഇ യിലേക്ക് വരാം. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് ...

Read more
Page 11 of 17 1 10 11 12 17