15 മാനുഫാക്ചറിംഗ് പ്‌ളാന്റുകള്‍ക്ക് 4.0 വ്യാവസായിക പരിവര്‍ത്തനവുമായി ഹോട്ട്പാക്ക്; മാക്‌സ്‌ബൈറ്റുമായി ധാരണയില്‍
ദുബായ് : ഡിസ്‌പോസബിള്‍ പാക്കേജിംഗ് ഉല്‍പന്ന നിര്‍മാണത്തില്‍ ആഗോളീയമായി മുന്‍നിരയിലുള്ള യുഎഇ ആസ്ഥാനമായ ഹോട്ട്പാക്ക്, യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും 15 ഫാക്ടറികളും ഡിജിറ്റൈസ് ചെയ്യാനായി വ്യവസായ, ഡിജിറ്റല്‍, റോബോട്ടിക്‌സ്, ...
Read more