Tag: health

കുളിപ്പിച്ചു, പൊട്ട് തൊട്ടു, താരാട്ട് പാടി ഉറക്കി അമ്മമാരെ സാക്ഷിനിര്‍ത്തി അച്ഛന്മാര്‍ തകര്‍ത്തടുക്കി.

കോഴിക്കോട്: കുഞ്ഞിനെ കുളിപ്പിക്കലും, പൊട്ട് തൊടീക്കലും, താരാട്ട് പാടി ഉറക്കലുമെല്ലാം അമ്മമാരുടെ മാത്രം ഉത്തരവാദിത്തവും കഴിവുമാണെന്ന ധാരണയെ പൊളിച്ചടുക്കിക്കൊണ്ട് ഫാദേഴ്സ് ഡേ യില്‍ അച്ഛന്മാര്‍ തകര്‍ത്തടുക്കി. ഫാദേഴ്സ് ...

Read more

ഉത്തര മലബാറിലാദ്യമായി ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ ആരംഭിച്ചു

കണ്ണൂര്‍ : ഉത്തര മലബാറിന്റെ ന്യൂറോളജി ചികിത്സാമേഖലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഇന്റര്‍വെന്‍ഷണള്‍ ന്യൂറോളജി ചികിത്സ ആരംഭിച്ചു. ന്യൂറോസര്‍ജറി മേഖലയില്‍ ഏറ്റവും നൂതനമായ ...

Read more

യുഎഇയിൽ കുട്ടികളിൽ വൈറൽപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട്

യുഎഇ: യുഎഇയിൽ കാലാവസ്ഥ മാറിയതോടെ കുട്ടികളിൽ വൈറൽപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട് . ജലദോഷം, പനി, ചുമ, തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടൽ, ചർമരോഗങ്ങൾ, വയറ്റിന്റെ അസ്വസ്ഥതകൾ ...

Read more

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു. 98.55 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 88.46 ശതമാനം പേരും രണ്ട് ഡോസ് ...

Read more

യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി

യുഎഇ: യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി. നിലവില്‍ രാജ്യത്ത് 3,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.  ഇന്നലെ 70  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്നലെ  രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി നടത്തിയ  2,54,696കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  ആകെ 9.49 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,432 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,888 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,140 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 21,351,766 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 28,421 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണംചെയ്തു. ...

Read more

അബുദാബിയിൽ വീടുകളിലും കമ്പനികളിലും ഫ്‌ളൂ വാക്സിനേഷൻ വിതരണം

അബുദാബി: അബുദാബിയിൽ വീടുകളിലും കമ്പനികളിലും ഫ്‌ളൂ വാക്സിനേഷൻ വിതരണം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി സേഹ അറിയിച്ചു. വീടുകളിൽ സേവനം ആവശ്യമുള്ള അബുദാബിയിലെ താമസക്കാർ 027118309 ...

Read more

കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്

യുഎഇ: കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ ...

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം

യുഎഇ: യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം. യുഎഇയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ...

Read more

യുഎഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി

യുഎഇ: യുഎഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി. മാർഗനിർദേശ പ്രകാരം ജോലിക്കാരായ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ...

Read more

യുഎഇയിൽ ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ്ചെലവ്കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു

യുഎഇ: യുഎഇയിൽ ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ്ചെലവ്കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു.സ്വന്തംസ്പോൺസർഷിപ്പിലാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകുന്നത്.ഇങ്ങനെയുള്ളവർജോലിചെയ്യുന്ന കമ്പനിയുമായി ...

Read more
Page 1 of 3 1 2 3