ഈശ്വർ അല്ലാഹ് തേരേ നാം സബ്കൊ സൻമതി ദേ ഭഗവാൻ..
ഒക്ടോബർ 2-നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനം.... ഒപ്പം ലോക അഹിംസാ ദിനം..അങ്ങയുടെ ജന്മദിനത്തിലല്ലാതെ മറ്റൊരു ദിനം അതിനായ് കണ്ടെത്താൻ സാധ്യമല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏടുകളിൽ നിറഞ്ഞു ...
Read more