Tag: expo2020

എക്സ്പോ 2020: കുടിവെള്ള ജലധാരകളുടെ മോഡലുകൾ

യുഎഇ : എക്‌സ്‌പോ 2020 ദുബായിൽ കണ്ണഞ്ചിപ്പിക്കുന്ന കുടിവെള്ള ജലധാരകൾ അനാച്ഛാദനം ചെയ്‌തു. പരമ്പരാഗത എമിറാത്തി കുടിവെള്ള ജലധാരയുടെ കലാപരമായ വ്യാഖ്യാനങ്ങളാണ് ജലധാരകൾ - സബീൽ. എക്‌സ്‌പോയിലെ ...

Read more

ഹങ്കറി, മൊബൈലിറ്റി പാവലിയനുകൾ സന്ദർശിച്ച് ദുബായ് ഭരണാധികാരി

യുഎഇ : എക്‌സ്‌പോ 2020 ദുബായിലെ പ്രധാന ലാൻഡ്‌മാർക്കുകളായ മൊബിലിറ്റി പവലിയനും ഹംഗറി പവലിയനുംയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ...

Read more

എക്സ്പോ 2020: ദുബായ് കേയേഴ്‌സ് പാവലിയനിൽ അനിമൽ തെറാപ്പി സൗകര്യം

ദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നൂതനമായ സമീപനത്തിന്റെ ഭാഗമായി ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ഗാർഹിക പീഡനത്തിന്റെയും നാടു കടത്തലിന്റെയും ഇരകളെ സഹായിക്കാനും സുഖപ്പെടുത്താനും മൃഗങ്ങളെ ...

Read more

ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു

യുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ ...

Read more

ഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി

ദുബായ്: ഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി. 185 രാജ്യങ്ങളിൽ നിന്നുള്ള 23,50,868 സന്ദർശകരാണ് മേളയുടെ ഭാഗമാവാൻ എത്തിയതെന്ന് എക്സ്‌പോ 2020 ...

Read more

എക്‌സ്‌പോ 2020: ശിശു സൗഹാർദ്ദ നാഗരാസുത്രണത്തിനൊരുങ്ങി ഷാർജ

യുഎഇ : ഷാർജ നഗരാസൂത്രണ കൗൺസിൽ (SUPC), UNICEF എന്നിവയുടെ തന്ത്രപരമായ പങ്കാളിത്തത്തോടെ ഷാർജ ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസിന്റെ (SCFO) ശിശു സൗഹൃദ നഗരാസൂത്രണ (CFUP) പദ്ധതിയാണ് ...

Read more

വേൾഡ് എക്സ്പോ 2030 ആതിഥേയത്വംവഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിന്തുണ പ്രഖ്യാപിച്ചു

സൗദി അറേബ്യ: വേൾഡ് എക്സ്പോ 2030 ആതിഥേയത്വംവഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ ...

Read more

ഏറ്റവുംകൂടുതൽപേർ വന്നെത്തുന്ന മഹാമേളയായിരിക്കും ദുബായ് എക്സ്‌പോ 2020 എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ദുബായ്: ഏറ്റവുംകൂടുതൽപേർ വന്നെത്തുന്ന മഹാമേളയായിരിക്കും ദുബായ് എക്സ്‌പോ 2020 എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. എക്സ്‌പോയിലെ ഇന്ത്യാ പവിലിയൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ...

Read more

ദുബൈ എക്‌സ്‌പോ 2020ല്‍ ഇന്ത്യന്‍ പവലിയനില്‍) സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ദുബായ്: ദുബൈ എക്‌സ്‌പോ 2020ല്‍ ഇന്ത്യന്‍ പവലിയനില്‍) സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 25 ദിവസത്തിനിടെ 128,000ത്തിലേറെ പേര്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി കേന്ദ്ര വാണിജ്യ -വ്യവസായ ...

Read more

വേൾഡ് മലയാളി കൗൺസിൽ  മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.

Read more
Page 2 of 4 1 2 3 4