തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം പെരുമാറ്റ ചട്ടം തയാറാക്കി കോവിഡ് മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച് ...
Read more